പോരടോ, പോരടോ എന്ന് ദുല്‍ഖര്‍, താനൊട്ടും പോരടോയെന്ന് ഗ്രിഗറി കിടിലന്‍ വീഡിയോ

  • 6 years ago
new location video of dq
പിതാവ് മമ്മൂട്ടിയെപ്പോലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ വാഹനപ്രേമവും സിനിമാലോകത്തും വാഹനലോകത്തുമൊക്കെ ഒരുപോലെ ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ ഒരു ബുള്ളറ്റിന്റെ ചുവട്ടിലിരുന്നുകൊണ്ടുള്ള വീഡിയോ ദുല്‍ഖറിന്റെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Recommended