ദുല്‍ഖര്‍ പൊലീസ് വേഷത്തിലെത്തുമോ? | Filmibeat Malayalam

  • 7 years ago
According to some online medias, Dulquer salmaan plays a cop in his maiden mass entertainer directed by Anwar. However a trusted source close to Dilquer denied the latest news and confirmed that it is a fake news.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. ഇതിന് ശേഷം ഇതുവരെ അന്‍വറിന്‍റേതായി ഫുള്‍ ലെഗ്ത് ഫിലിം പുറത്തിറങ്ങിയിട്ടില്ല. ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അന്‍വര്‍. ട്രാന്‍സിന്‍റെ ചിത്രീകരണ ജോലികള്‍ പുരോഗമിക്കുന്നതിനിടെ കൌതുകമുണര്‍ത്തുന്ന ഒരു വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അന്‍വര്‍ റഷീദിന്‍റെ ചിത്രത്തില്‍ ദുല്‍ഖര്‍ പൊലീസ് വേഷത്തിലെത്തുന്നു എന്ന്. ആ വാര്‍ത്തയുടെ സത്യം ഇതാണ്.

Recommended