Mohanlal's gym video goes viral | FilmiBeat Malayalam
  • 3 years ago
Mohanlal's gym video goes viral
പ്രായം വെറും അക്കം മാത്രമാണെന്ന് സൂചിപ്പിക്കുന്ന പ്രിയ താരത്തിന്റെ കഠിന പ്രയത്‌നം കണ്ട് കണ്ണും തള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ ഒരു ദിവസത്തെ വര്‍ക്കൗട്ട് വീഡിയോ ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്.


Recommended