Skip to playerSkip to main contentSkip to footer
  • 9/24/2019
suchithra mohanlal opens up about her favorite mohanlal movies
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടന്‍. ഇപ്പോഴിതാ അദ്ദേഹം ചെയ്ത സിനിമകളില്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഏതൊക്കെയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സുചിത്ര മോഹന്‍ലാല്‍. ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങളുടെ വിജയം ആഘോഷിച്ച ആശീര്‍വാദത്തോടെ മോഹന്‍ലാല്‍ എന്ന പരിപാടിയില്‍ വച്ചാണ് സുചിത്ര മോഹന്‍ലാല്‍ തന്റെ മനസ്സ് തുറന്നത്‌

Recommended