• 5 years ago
Mohanlal's Marakar Arabikadalinte Simham release updates
വമ്പന്‍ റിലീസായി എത്തുന്ന ചിത്രം അമ്പതിലധികം ലോകരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. മോഹന്‍ലാലിന്റെ തന്നെ മുന്‍ചിത്രമായ ലൂസിഫര്‍ 44 രാജ്യങ്ങളില്‍ റിലീസിനെത്തിയിരുന്നു. ഈ റെക്കോര്‍ഡ് ആണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തകര്‍ക്കാന്‍ ഒരുങ്ങുന്നത്.

Recommended