Kerala Farmers send Banana to PM Modi, in solidarity with Farmer Protest
  • 3 years ago
Kerala Farmers send Banana to PM Modi, in solidarity with Farmer Protest
കര്‍ഷക സമരം രാജ്യത്ത് കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു . സംഭവം ഇനി കോടതിയിലേക്ക് കൂടി നീങ്ങുകയാണ്.അതിനിടെയാണ് കേരളത്തില്‍ വേറിട്ട ഒരു പ്രതിഷേധം അരങ്ങേറിയിരിക്കുന്നത് . ദേശീയ തലത്തില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കേരളത്തിലെ ഒരുപറ്റം കര്‍ഷകര്‍ വ്യത്യസ്തമായി പ്രതിഷേധിച്ചത്.


Recommended