Charity Worker Firoz Kunnamparambil Stops His Social Works | Oneindia Malayalam
  • 4 years ago
Charity celebrity firoz kunnamparambil stops his social works
ചാരിറ്റി മേഖലയിലുള്ള വ്യക്തികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ഫിറോസ് ചില കാര്യങ്ങള്‍ തുറന്നടിച്ചത്. ചില ഉദാഹരണങ്ങള്‍ അടക്കം എടുത്തുകാട്ടിയാണ് ഫിറോസ് തന്റെ ഭാഗം വ്യക്തമാക്കുന്നത്.
Recommended