Firoz Kunnamparambil against KT Jaleel from Thavanur

  • 3 years ago
എന്നെ ഇങ്ങനെ ആക്രമിക്കരുത്- പൊട്ടിക്കരഞ്ഞ് Firoz Kunnamparambil

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് എതിരാളികള്‍ ചെയ്യുന്നതെന്ന് തവനൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്ബില്‍.

Recommended