Mammootty's One shooting progressing in trivandrum

  • 5 years ago


മമ്മൂട്ടിയെ കാണാന്‍ ആളു കൂടിയതോടെ തലസ്ഥാനം സ്തംഭിച്ചു

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് വണ്‍. പ്രഖ്യാപന വേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു ചിത്രമാണിത്. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം.