രഞ്ജിനി ഹരിദാസ് കൊലപാതകിയോ? ബിഗ് ബോസില്‍ സംഭവിക്കുന്നത്? | filmibeat Malayalam
  • 6 years ago
Biggboss malayalam: aristo suresh imitating ranjini haridas
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാള പതിപ്പ് വിജയകരമായി മുന്നേറുകയാണ്. വിമര്‍ശനവും വിവാദവും വിട്ടൊഴിയാതെ മുന്നേറുന്ന പരിപാടിയിലേക്ക് കഴിഞ്ഞ ദിവസമാണ് പുതിയ അതിഥിയെത്തിയത്. ഇതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം 15 ആയി ഉയര്‍ന്നിട്ടുണ്ട്. റേറ്റിങ്ങില്‍ കുതിപ്പ് നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ട്രോള്‍ ഗ്രൂപ്പുകളിലും മറ്റുമായി പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിത്തുടരുകയാണ്.
#BigBoss
Recommended