Mammootty's ONE movie's shooting started in Trivandrum | FilmiBeat Malayalam
  • 4 years ago
Mammootty's ONE movie's shooting started in Trivandrum
മാമാങ്കത്തിന് ശേഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വണ്‍. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു കഴിച്ചു. കേരളാ മുഖ്യമന്ത്രിയായാണ് മമ്മൂക്ക ചിത്രത്തില്‍ അഭിനയിക്കുന്നത്.
Recommended