Mammootty's Reaction To Dulquer Salmaan's New Movie | FilmiBeat Malayalam

  • 4 years ago
Mammootty's Reaction To Dulquer Salmaan's New Movie
കാത്തിരിപ്പിനൊടുവിലായി തിയേറ്ററുകളിലേക്കെത്തിയ വരനെ ആവശ്യമുണ്ട് വിജയകരമായി മുന്നേറുകയാണ്. നിരവധി പ്രത്യേകതകളുമായാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. സത്യന്‍ അന്തിക്കാടിന്‍രെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ, ദുല്‍ഖര്‍ സല്‍മാന്‍രെ നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാള സിനിമ, ഇടവേള അവസാനിപ്പിച്ച് സുരേഷ് ഗോപിയും ശോഭനയും തിരിച്ചെത്തിയ സിനിമ.
#Mammootty #DulquerSalmaan

Recommended