ചന്ദ്രയാന്റെ സാഹസികത കണ്ട് ഞെട്ടി ലോകരാജ്യങ്ങള്‍ | Oneindia Malayalam

  • 5 years ago
Moon's south pole is a very difficult place to land: European space agency
ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡര്‍ തകര്‍ന്ന് നാല് ദിവസം പിന്നിടുകയാണ്. വിക്രം ലാന്‍ഡര്‍ എന്തുകൊണ്ട് തകര്‍ന്നു എന്ന ചോദ്യത്തിനുള്ള മറുപടി ആണ് ഇനി ലഭിക്കേണ്ടത്. സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെ ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രൂവത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വിക്രം ലാന്‍ഡറും ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്.

Recommended