മമ്മൂട്ടിയുടെ അഭിനയം കണ്ട് ഞെട്ടി ബ്രിട്ടീഷ് എം പി | filmibeat Malayalam
  • 6 years ago
British M P about Mammootty movie Pazhassiraja
മമ്മൂട്ടിയുടെ കരിയറില്‍ വളരെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് പഴശ്ശിരാജ. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ സിനിമകളുടെ ലിസ്റ്റില്‍ സുപ്രധാന നേട്ടമാണ് ഈ സിനിമ സമ്മാനിച്ചത്.
മാര്‍ട്ടിന്‍ ഡേ എംപിയാണ് പഴശ്ശിരാജയെക്കുറിച്ച് ഇപ്പോള്‍ വാചാലനായിട്ടുള്ളത്. സ്‌കോട്ടലന്‍ഡിൃ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ഈ മമ്മൂട്ടി ചിത്രം കണ്ടത്.
#Pazhassiraja #Mammootty
Recommended