ധോണിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ | Oneindia Malayalam

  • 4 years ago

dhoni’s new older look goes viral in social media
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം 'തല'യായ ധോണിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ലോക്ക് ഡൗണില്‍ കുടുംബത്തോടൊപ്പമുള്ള ധോണിയുടെ വയസന്‍ ലുക്കിലുള്ള ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.




Recommended