ഏവരുടെയും കണ്ണുനനയിപ്പിക്കുന്ന സഞ്ജുവിന്റെ പ്രാക്ടീസ് കണ്ട് ഞെട്ടി ആരാധകർ

  • 2 years ago
Sanju Samson's Solo Practice
ടീമംഗങ്ങള്‍ മുഴുവനും സ്റ്റേഡിയം വിട്ടിട്ടും അവര്‍ക്കൊപ്പം മടങ്ങാതെ തനിച്ച് നെറ്റ്‌സില്‍ ചില സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കൊപ്പം പരിശീലനത്തിലേര്‍പ്പെട്ട സഞ്ജുവിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.