India Loses Because Sanju Was Not in the Team | സഞ്ജുവിന്റെ ശാപത്തിൽ വീണു ഇന്ത്യ | *Cricket
  • 2 years ago
India Loses Because Sanju Was Not in the Team | രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയത്. ഇപ്പോൾ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തതിൽ രൂക്ഷവിമർശനവുമായി രംഗത്ത് വരികയാണ് ആരാധകർ.

#sanjusamson #cricket #indvssa
Recommended