വലിയ സ്വപ്‌നമായിരുന്നു മോഹന്‍ലാലിനൊപ്പമുള്ള ആ ചിത്രം

  • 5 years ago
Fazil dropped his dream project with Mohanlal, reason here,
ശ്രീദേവിയേയും മോഹന്‍ലാലിനേയും നായികനായകന്‍മാരാക്കി ഹര്‍ഷന്‍ ദുലഹരി എന്ന സിനിമയൊരുക്കുന്നതായി അദ്ദേഹം ഒരിടയ്ക്ക് വ്യക്തമാക്കിയിരുന്നു. മനസ്സിലെ വലിയ ആഗ്രഹമായിരുന്നു ഈ ചിത്രം. എന്നാല്‍ ഇടയ്ക്ക് അത് ഉപേക്ഷിച്ചുവെന്ന വാര്‍ത്തയായിരുന്നു എത്തിയത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.