രാവണനായി മോഹന്‍ലാല്‍, ചിത്രം പങ്കുവെച്ച് വിനയൻ | #Mohanlal | filmibeat Malayalam
  • 5 years ago
ഇപ്പോള്‍ രാവണന്റെ ലുക്ക് പുറത്ത് വിട്ടതില്‍ നിന്നും പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചനയാണോ വിനയന്‍ നല്‍കുന്നതെന്ന് വ്യക്തമല്ല. എന്തായാലും ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. മൂന്ന് പ്രമേയങ്ങളിലൂള്ള സിനിമകളാണ് മോഹന്‍ലാലിന് വേണ്ടി പരിഗണിക്കുന്നത്.
Recommended