ട്രോളർമാരുടെ സ്വന്തം സിനിമ | Old Movie Review | filmibeat Malayalam
  • 5 years ago
Old film review Mookilla Rajyathu
1991ൽ പുറത്തിറങ്ങിയ ‘മൂക്കില്ലാ രാജ്യത്ത്’ മലയാളത്തില് കോമഡി തരംഗമുണ്ടാക്കിയ ചിത്രമാണ്. അശോകന് - താഹ എന്നിവരുടെ സംവിധാനത്തിൽ vanna ഈ ചിത്രത്തിലെ തമാശകള് ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മുകേഷ്, തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിനയ പ്രസാദ്, സുചിത്ര എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്
Recommended