1979 ലെ വിസ്മയ സിനിമ | Allauddinum Albhutha Vilakkum | Old Film Review | FilmiBeat Malayalam

  • 5 years ago

1979 ലെ ഈ വൻ സംരംഭം സംവിധാനം ചെയ്തത് ഐ .വി .ശശി ആണ്. സൗത്ത് ഇന്ത്യയിലെ എറ്റവും താരമൂല്യമുള്ള ഒരു പിടി അഭിനേതാക്കളെ ഒരുമിപ്പിച്ച ചിത്രമാണ് ഇത്. അന്നത്തെ സൂപ്പർ താരമായ തിക്കുറിശി സുകുമാരാൻ നായര്, കാതൽ മന്നൻ ജെമിനി ഗണേശൻ, കമല ഹാസൻ ,രജിനി കാന്ത്,ജയഭാരതി, അടൂർ ഭാസി,ശ്രീ പ്രിയ എന്നിങ്ങനെ നീണ്ട നിര ആയിരുന്നു ചിത്രത്തിന്റെത്.
രജിനി കാന്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്.

Allauddinum Albhutha Vilakkum old movie review released in 1979

Recommended