2002 ലെ ഇക്കയുടെ മാസ്സ് സിനിമ | Old Movie Review | filmibeat Malayalam

  • 5 years ago
Old film review Phantom Pailey, malayalam movie in 2002
ബിജു വർക്കിയുടെ സംവിധാനത്തിൽ 2002ൽ റിലീസായ മലയാള സിനിമയാണ് ഫാന്റം പൈലി, മമ്മൂട്ടിയുടെ മികച്ച ആക്ഷൻ രംഗങ്ങൾ ഉള്ള ഈ സിനിമയിൽ വലിയ താര നിരയാണ് അണിനിരന്നതും,മമ്മൂട്ടിയുടെ ആരാധകർക്ക് രസിക്കാനുള്ള എലാ ഘടകങ്ങൾ ഉണ്ടായിട്ടും ആ വര്ഷം ഇറങ്ങിയ സിനിമകളിൽ വലിയ വിജയമാകാതെ പോയ ഒരു സിനിമ കൂടിയായിരുന്നു ഫാന്റം പൈലി.

Recommended