വന്നു കാണെടാ...ഈ പ്രായത്തിലുമുള്ള ഇക്കയുടെ പ്രകടനം | FilmiBeat Malayalam
  • 4 years ago
Mammootty Fan's Reaction After The Release Of Shylock:Video Goes Viral
ഷൈലോക്ക് കണ്ട മമ്മൂട്ടി ആരാധകന്റെ വീഡിയോ വൈറലാകുന്നു. ഇക്കയ്ക്ക് ഇനി ആക്ഷന്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞവര്‍ വന്നു കാണെടാ...ഈ വയസിലുള്ള ഇക്കയുടെ പ്രകടനം വന്നു കാണെടാ...മമ്മൂക്ക കീ ജയ്...കുട്ടിയെ ഉള്‍പ്പെടെ എടുത്ത് കൊണ്ടാണ് ഈ മമ്മൂട്ടി ആരാധകന്റെ ആവേശ പ്രകടനം

Recommended