ഇക്കയുടെ ശകടം റിലീസിങ്ങിനൊരുങ്ങുന്നു | filmibeat Malayalam
  • 5 years ago
Ikkayude Shakadam to be released soon
അയ്യപ്പനെ സംബന്ധിച്ച് മമ്മൂട്ടിയാണ് എല്ലാം. അദ്ദേഹത്തിന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവികളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.അയ്യപ്പനെ സംബന്ധിച്ച് ദൈവത്തിന്റെ ഫോട്ടോയ്ക്ക് പകരം വണ്ടിയില്‍ മമ്മൂട്ടിയുടെ ഫോട്ടോയാണ്. മമ്മൂട്ടി ഈ വണ്ടിയുടെ ഐശ്വര്യമെന്നാണ് അയ്യപ്പനെഴുതുന്നത്. വണ്ടിയുടെ നമ്പര്‍ 369നാണ്.
#IkkayudeShakadam
Recommended