മണിയുടെ ഏറ്റവും മികച്ച സിനിമ | Old Movie Review | filmibeat Malayalam

  • 5 years ago
Old film review Vasanthiyum Lakshmiyum Pinne Njaanum
1999
വിനയന്റെ സംവിധാനത്തിൽ കലാഭവൻ മണി, സായി കുമാർ, പ്രവീണ, കാവേരി, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് .ഈ ചിത്രത്തിന്റെ കഥ വിനയന്റേതാണ്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജെ. പള്ളാശ്ശേരി ആണ്. ഈ ചിത്രത്തിലെ അഭിനയത്തിന് കലാഭവൻ മണിക്ക് 1999-ലെ ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

Recommended