ആർക്കാണ് ക്രിസ്തുമസ് ബമ്പർ അടിക്കുന്നത് | filmibeat Malayalam

  • 6 years ago
kgf and zero movie review
ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സീറോ.ഷാരൂഖാൻ കുള്ളനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എല്‍ റായി ആണ്. കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് നായികമാര്‍. തിരക്കഥ ഹിമാന്‍ഷു ശര്‍മ. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു.ഒരു കന്നഡ ചിത്രത്തിന് അപൂര്‍വ്വമായേ വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ലഭിക്കാറുള്ളൂ. ഏറ്റവും ചെലവേറിയ കന്നഡ ചിത്രമെന്ന ലേബലോടെ എത്തുന്ന കെജിഎഫിന് അത് ലഭിച്ചു. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. വിജയ് കിരഗണ്ഡൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് ആണ് നായകന്‍