BIG BOSS MALAYALAM | മധുരപലഹാര ടാസ്‌ക് | FilmiBeat Malayalam
  • 6 years ago

ബിഗ്‌ബോസിൽ വൈകിട്ടായിരുന്നു രസകരമായൊരു ടാസ്‌ക് അരങ്ങേറിയത്. ബിഗ് ബോസ് നല്‍കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് മധുരപലഹാരം ഉണ്ടാക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ക്യാപ്റ്റനായതിനാല്‍ ശ്രിനിഷിനെ ഈ മത്സരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
Recommended