BIGBOSS MALAYALAM | അധോലോക കഥകൾ പറഞ്ഞു അരിസ്റ്റോ സുരേഷ് | FilmiBeat Malayalam
  • 6 years ago

മോഹന്‍ലാല്‍ അവതാരകനാവുന്ന ബിഗ് ബോസ് രണ്ട് ആഴ്ചകള്‍ പിന്നിടുകയാണ്. അതിനുള്ളില്‍ സംഭവബഹുലമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്.പലരുടെയും കഴിഞ്ഞകാല കഥകളും കഷ്ടപ്പാടുകളും ഇപ്പോൾ ബിഗ്‌ബോസിൽ ചർച്ചാ വിഷയമാണ്.അങ്ങനെയുള്ള ഒരു ഗുണ്ടാ ജീവിതത്തിന്റെ കഥയാണ് അരിസ്റ്റോ സുരേഷ് ഇപ്പോൾ വെളുപ്പെടുത്തിയിരിക്കുന്നത്
Recommended