Bigg Boss Malayalam Season 2 Day 60 Review | FilmiBeat Malayalam
  • 4 years ago
Bigg Boss Malayalam Season 2 Day 60 Review
ബിഗ് ബോസില്‍ വഴക്കുകളും തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ടാസ്‌ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളായാലും അല്ലാത്ത വിഷയമായാലും പല കാര്യങ്ങളും ചെന്നവസാനിക്കുന്നത് മുട്ടന്‍ വഴക്കിലാണ്. പരസ്പരം പോരടിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല തങ്ങളെന്ന് താരങ്ങള്‍ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
#BiggBossmalayalam
Recommended