ക്രിസ്തുമസ് ആഘോഷിക്കാൻ എത്തുന്ന ചിത്രങ്ങള്‍ | #Maari2 | Filmibeat Malayalam

  • 6 years ago
upcoming tamil releases in christmas 2018
മലയാളത്തില്‍ ഇത്തവണ അഞ്ച് സിനിമകളാണ് ക്രിസ്മസിനോടനുബന്ധിച്ച് എത്തുന്നത്. ഒടിയന്‍,ഞാന്‍ പ്രകാശന്‍,പ്രേതം 2, തട്ടുംപുറത്ത് അച്യുതന്‍,എന്റെ ഉമ്മാന്റെ പേര് തുടങ്ങിയവയാണ് ആ ചിത്രങ്ങള്‍. മലയാളത്തിനു പുറമെ തമിഴില്‍ നിന്നും നിരവധി ചിത്രങ്ങള്‍ ക്രിസ്മസിനെത്തുന്നുണ്ട്. കോളിവുഡില്‍ നിന്നും ക്രിസ്മസ് റിലീസായി എത്തുന്ന സിനിമകളെക്കുറിച്ചറിയാം

Recommended