വൈകി എത്തുന്ന തീവണ്ടി | filmibeat Malayalam

  • 6 years ago
Changed release date of tovino thomas upcoming movie Theevandi
ടൊവിനോ തൊമസ് നായകനായെത്തുന്ന തീവണ്ടിയുടെ റിലീസ് വീണ്ടും മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് റിലീസ് തിയതി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മൂന്നു തവണ സിനിമയുടെ റിലീസ് മാറ്റി വെച്ചിരുന്നു.
#Theevandi

Recommended