മനസ്സു കവർന്ന മദിരാശിപട്ടണം | Old Movie Review | filmibeat Malayalam

  • 6 years ago
old film review Madrasapattinam
സ്വാതന്ത്രസമരകാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണു മദിരാശിപ്പട്ടണത്തിന്റെ കഥ സംവിധായകൻ പറയുന്നത്. 2010 ജൂലൈ ഒൻപതിന് റിലീസായ ഈ സിനിമ തമിഴിലെ ഒരു മികച്ച സിനിമയായി ഇന്നും കണക്കാക്കുന്നുണ്ട്. ആര്യയും എമി ജാക്സണുമാണ് കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Recommended