ദിലീപിന്റെ തിളക്കം | Old Movie Review | filmibeat Malayalam

  • 5 years ago
thilakkam 2003 old film review
ജയരാജിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, സലീം കുമാർ, കാവ്യ മാധവൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തിളക്കം. ഹംസധ്വനി ഫിലിംസിന്റെ ബാനറിൽ അനീഷ് വർമ്മ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഈ ചിത്രത്തിന്റെ കഥ ആലങ്കോട് ലീലാകൃഷ്ണന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.