നിവിൻ പോളിയെ മറികടന്ന് ദിലീപിന്‍റെ പടയോട്ടം | filmibeat Malayalam

  • 7 years ago
Despite calls for boycott from some sections , Ramaleela becomes a hit in Tamil nadu also, reports says. When Tomichan Mulakupadam decided to invest Rs.14 crore on Ramaleela, he knew it was going to be one of the costlier productions in Malayalam cinema in recent times, though it still was a lot less than what he spent on his previous venture Pulimurugan.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിന്‍റെ കരിയര്‍ അവസാനിച്ചെന്നാണ് പലരും കരുതിയത്. എന്നാല്‍ രാമലീല ദിലീപിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായാണ് മുന്നേറ്റം നടത്തുന്നത്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും പ്രേക്ഷകര്‍ നല്‍കിയ പിന്തുണ ദിലീപിന്‍റെ പിന്തുണ ദിലീപിന്‍റെ കരിയറിൻറെ അവസാനമെന്ന് മുദ്രകുത്തിയവർക്കുള്ള മറുപടിയാണ്.

Recommended