ജൂലൈ 4 , ദിലീപിന്റെ ഭാഗ്യ ദിനം | filmibeat Malayalam

  • 6 years ago
July 4th is dileep lucky day, why?
ഓരോരുത്തര്‍ക്കും അവരുടെ ജീവിതത്തില്‍ ഏതെങ്കിലും ഒരു ഭാഗ്യ ദിവസം ഉണ്ടായിട്ടുണ്ടാവും. ജനപ്രിയ നടന്‍ ദിലീപിന് അത് ജൂലൈ 4 ആണ്. വീണ്ടുമൊരു ജൂലൈ നാല് കടന്ന് പോവുമ്പോള്‍ ഇതിനെ ആരും ഓര്‍ത്തിരുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതും താരത്തിന്റെ പേരിലുള്ള ആരോപണങ്ങളുമായിരുന്നു ഇതിന് കാരണം.
#Dileep #July4