മഞ്ജുവിനും ദിലീപിനും വിഷു ദിനം നിർണ്ണായകം, ഇരുവരും നേർക്കുനേർ | filmibeat Malayalam

  • 6 years ago
ദിലീപും മഞ്ജു വാര്യരും വീണ്ടും നേർക്ക് നേർ പോരാട്ടത്തിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ അകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളുമായിട്ടാണ് താരങ്ങൾ ഇത്തവണ രംഗത്തെത്തുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമാര സംഭവവും സാജിദ് യാഹിയയുടെ മോഹൻലാൽ ചിത്രവുമാണ് ഇക്കൂറി വിഷുവിന് ഏറ്റുമുട്ടുന്നത്. ഇതു രണ്ടാം തവണയാണ് മലയാളത്തിന്റെ ജനപ്രിയ നായകനും മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറും തമ്മിൽ നേർക്കുനേരെ എത്തുന്നത്.

Recommended