ക്ലാസ്സ്‌മേറ്റ്സ് | Old Movie Review | filmibeat Malayalam

  • 6 years ago
Classmates Review
കലാലയ രാഷ്ട്രീയവും പ്രണയവും സൗഹൃദവും ഇടകലർത്തി ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ലാൽജോസ് സംവിധാനം നിവഹിച്ച് 2006 ൽ പുറത്തിറങ്ങിയ ക്യാംപസ് ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ്. ഒരുപക്ഷെ ഇന്നും കലാലയങ്ങളിൽ പൂർവ വിദ്യാർത്ഥി സംഗമം എന്ന കോൺസെപ്റ് പോലും ശക്തിയാർജ്ജിച്ചത് ഈ സിനിമയ്ക്കുശേഷമായിരിക്കും. അലക്സ് പോളിന്റെ സംഗീതവും നീണ്ട താരനിരയുടെ അഭിനയശുദ്ധിയുമൊക്കെ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രം കളറാക്കി.
#Classmates #LalJose #Prithwiraj

Recommended