തരംഗം സൃഷ്ടിച്ച് ഫ്രഞ്ച് വിപ്ലവവും ജോണി ജോണി യെസ് അപ്പയും

  • 6 years ago
Johnny Johnny Yes Papa and French viplavam first response
കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ജോണി ജോണി യെസ് അപ്പ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കണ്ണൂര്‍ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം നര്‍മ്മ മുഹൂര്‍ത്തങ്ങളാല്‍ സമ്പുഷ്ടമാണ്. ഹ്യൂമര്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടൈനറായ സിനിമ ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്

Recommended