തരംഗം സൃഷ്ടിച്ച് സർക്കാർ ടീസർ/Sarkar - Official Teaser | FilmiBeat Malayalam

  • 6 years ago

വിജയിയെ നായകനാക്കി ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും മറ്റൊരു ടീസര്‍ കൂടി എത്തിയിരിക്കുകയാണ്. മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് സര്‍ക്കാരിന്റെ ടീസര്‍.

sarkar teaser relaesd

Recommended