ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടൻ കട്ട ലാലേട്ടൻ ഫാനായി മഞ്ജു തകർത്ത ടീസർ കാണാം | filmibeat Malayalam
- 6 years ago
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന പുതിയ ചിത്രമാണ് 'മോഹന്‍ലാല്‍'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.
Mohanlal Movie Teaser has been Released
Mohanlal Movie Teaser has been Released