കട്ട താടിയിൽ അഡാർ ലുക്കിൽ ലാലേട്ടൻ | filmibeat Malayalam

  • 6 years ago
വേഷപ്പകർച്ച കൊണ്ടും രൂപമാറ്റം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹൻ ലാൽ. തന്റെ ചിത്രങ്ങളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്താൻ ഈ നടന് സാധിക്കുന്നുണ്ട് . ഇത് എല്ലാവർക്കും സാധ്യമായ ഒന്നല്ല. തന്നിൽ വന്നു ചേരുന്ന കഥാപാത്രങ്ങൾക്ക് പൂർണത വേണമെങ്കിൽ മികച്ച രീതിയിലുള്ള അഭിനയം മാത്രം പോരാ, ആ കഥാപാത്രങ്ങൾക്ക് സ്വന്തമായി രൂപവും വേണമെന്നും അത് തന്റെ ചിത്രങ്ങളിലൂടെ ലാലേട്ടൻ തെളിയിച്ചു തന്നിട്ടുമുണ്ട്.
Mohanlal's new look has gone viral

Recommended