ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതി | filmibeat Malayalam

  • 6 years ago
improvement in balabhaskar wife lakshmi health condition
ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറോട് താൻ വിവരങ്ങൾ ചോദിച്ച് മനസിലാക്കി. ലക്ഷ്മിയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സ്റ്റീഫൻ ദേവസ്സി അറിയിച്ചു.
#Balabhaskar

Recommended