Bigg Boss Malayalam Season 2 Day 65 Review | Filmibeat Malayalam
  • 4 years ago
Bigg Boss Malayalam Season 2 Day 65 Review | Filmibeat Malayalam
ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി വിശേഷിപ്പിക്കുന്ന രജിത് കുമാറിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും താല്‍ക്കാലികമായി മാറ്റിയിരിക്കുകയാണ്. മാഷിന്റെ പ്രവര്‍ത്തിയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് എല്ലാവരും. രസകരമായി കൊണ്ടുപോവാന്‍ കഴിയുന്ന ചാസ്‌ക്കിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവവവികാസങ്ങള്‍ അരങ്ങേറിയത്.
#BiggBossMalayalam
Recommended