ലാലേട്ടൻ മിന്നിക്കാനുള്ള വരവാണ് | filmibeat Malayalam

  • 6 years ago
VA sreekumar menon tweeted about randamoozham movie
സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാമൂഴം. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യയിലെ ബ്രഹ്മാണ്ട സിനിമയായി മാറാന്‍ പോകുന്ന ചിത്രം ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
#SreekumarMenon

Recommended