Skip to playerSkip to main contentSkip to footer
  • 5/21/2018
ഇന്ന് ലാലേട്ടന്റെ പിറന്നാൾ. നീരാളിയുടെ ട്രെയ്‌ലർ ഇന്ന് ഫേസ്ബുക്കിലൂടെ ആരാധകർക്ക് സമ്മാനിച്ചു ലാലേട്ടൻ. താരരാജാവ് ലാലേട്ടന് ഫില്മിബീറ്റിന്റെ വക പിറന്നാൾ ആശംസകൾ.
Birthday Wishes to our own superstar Mohanlal
#HappyBirthdayLalettan

Recommended