ന​ന്ദ​മു​രി ഹ​രി​കൃ​ഷ്ണ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു | filmibeat Malayalam

  • 6 years ago
Nandamuri Harikrishna, Son Of Ex-Andhra Chief Minister and father of Junior NTR lost his life in an @ccident
ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ മകനും തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ നേതാവും സിനിമാ താരവുമായ നന്ദമുരി ഹരികൃഷ്ണ(62) വാഹനപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്.തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി സ്ഥാ​പ​ക​ന്‍ കൂ​ടി​യ എ​ന്‍​ടി​ആ​റി​ന്‍റെ നാ​ലാ​മ​ത്തെ മ​ക​നാ​ണ് ന​ന്ദ​മു​രി ഹ​രി​കൃ​ഷ്ണ. ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍ ഹ​രി​കൃ​ഷ്ണ​യു​ടെ മ​ക​നാ​ണ്. 2008ല്‍ ​ഹ​രി​കൃ​ഷ്ണ രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു.
#Harikrishna #Nandamuriharikrishna

Recommended