വെള്ളപ്പൊക്കത്തിൽ രക്ഷപ്പെട്ടതിനെക്കുറിച്ച് സലിം കുമാർ | Filmibeat Malayalam

  • 6 years ago
കേരളത്തിന് നേരിടേണ്ടി വന്ന മഹാപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിവന്നത്. കേന്ദ്ര-സംസ്ഥാന സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും സന്നദ്ധസംഘടനകളും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ പ്രതിപക്ഷവും സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണനല്‍കി കൂടെ നിന്നു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കികൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സലീം കുമാര്‍. Salim kumar about flood experince

Recommended