സലിം കുമാർ തകർത്തഭിനയിച്ച ചതിക്കാത്ത ചന്തു | Old Movie Review | filmibeat Malayalam

  • 5 years ago
Chathikkatha Chanthu old film review
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയസൂര്യ, ലാൽ, വിനീത്, സലീം കുമാർ, നവ്യ നായർ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചതിക്കാത്ത ചന്തു. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. റാഫി മെക്കാർട്ടിൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Recommended