Salim Kumar Apologizes For His Remarks About The Actress | Filmibeat Malayalam

  • 7 years ago
Salim Kumar Apologizes on Facebook, for His Remarks About The Actress who got abducted by pulsar suni.

നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് സലിം കുമാര്‍. അതിക്രമത്തിനിരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള പരാമര്‍ശം സംബന്ധിച്ചാണ് സലിംകുമാര്‍ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്.

Recommended