നീരാളിയിൽ ലാലേട്ടന്റെ അഭിനയത്തെ കുറിച്ച് അജോയ് വര്‍മ്മ | Filmi Beat Malayalam

  • 6 years ago
ajoy varma says about mohanlal neerali movie
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മോഹൻലാൽ ചിത്രമാണ് നീരാളി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തിനു വേണ്ടി കാത്തിരുന്നത്. പ്രേക്ഷകരുടെ കാത്തിരുപ്പിന് നൂറ് ശതമാനം ഫലം കണ്ടു എന്നുവേണം പറയാൻ. കാരണം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Recommended